നെന്മാറയിലെ ജ്വല്ലറി ഗ്രൂപ്പായ Beautymark Gold & Diamonds-ലേക്ക് ജോലി ഒഴിവ്

നെന്മാറയിലെ ജ്വല്ലറി ഗ്രൂപ്പായ Beautymark Gold & Diamonds-ലേക്ക് ജോലി ഒഴിവ്

നെന്മാറയിലെ ജ്വല്ലറി ഗ്രൂപ്പായ Beautymark Gold & Diamonds-ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

ഫീൽഡ് ക്യാമ്പയിൻ സ്റ്റാഫ്
(ശമ്പളം + ഫുഡ് അലവൻസ് + ട്രാവൽ അലവൻസ് + മറ്റ് ആനുകൂല്യങ്ങൾ)

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

യോഗ്യത: പ്ലസ് ടു (നിർബന്ധം)
മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.

മാർക്കറ്റിംഗ് മാനേജർ

യോഗ്യത: ഡിഗ്രി / MBA
പ്രായം: 38 വയസ്സിൽ താഴെ.
സ്ത്രീപുരുഷ ഭേദമന്യേ അപേക്ഷിക്കാം.
ആകർഷകമായ ശമ്പളം (As per industry standards).
മികച്ച ജോലി സാഹചര്യം.
സ്ഥലം: IG ടവർ, ബസ് സ്റ്റാൻഡിന് സമീപം, നെന്മാറ.
നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന മെയിൽ ഐഡികളിലേക്ക് അയക്കുക:
✅hr@beautymarkgroup.com
✅career.beautymarkgroup@gmail.com
✅കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
04923 244916 | 9207 907 916
പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഏറനാട് താലൂക്കില്‍ മൂത്യക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക്  ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 17ന്  വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് 3-ാം നിലയിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്‌സൈറ്റ്- www.malabardevaswom.kerala.gov.in, ഫോണ്‍- 0495-2374547.

താല്‍ക്കാലിക നിയമനം

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍  ജനറല്‍ ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി, എസ്.സി  വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത  ബോയിലര്‍ കം യൂട്ടിലിറ്റി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവ്.   യോഗ്യത: ഫസ്റ്റ് ക്ലാസ് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ/ സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ് /ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

 പ്രായ പരിധി: 18-41  വയസ്.  ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവരെ പരിഗണിക്കില്ല.  അസല്‍ സര്‍ട്ടിഫിക്കറ്റുകളുടമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  ഫെബ്രുവരി ഏഴിനകം  രജിസ്റ്റര്‍ ചെയ്യണം
My name SUJITH KUMAR PALAKKAD