യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസിലേക്ക് നിരവധി ഒഴിവുകൾ| Yes Bharath walk in interview Apply Now

യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസിലേക്ക് നിരവധി ഒഴിവുകൾ| Yes Bharath walk in interview Apply Now


യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസിലേക്ക് (Yes Bharath Wedding Collections) വിവിധ ജില്ലകളിലേക്കുള്ള ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് ഇന്റർവ്യൂ നടത്തുന്നു . ഇതിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു

ഒഴിവുള്ള തസ്തികകൾ

  • സെയിൽസ് എക്സിക്യൂട്ടീവ് (Sales Executive – M/F) – കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം വേണം.
  • സെയിൽസ് ട്രെയിനി (Sales Trainee – M/F)
  • ഫ്ലോർ മാനേജർ (Floor Manager)
  • ഫ്ലോർ സൂപ്പർവൈസർ (Floor Supervisor)
  • അക്കൗണ്ടന്റ് (Accountant) – M.Com/CA Intermediate യോഗ്യത വേണം.
  • ബില്ലിംഗ് എക്സിക്യൂട്ടീവ് (Billing Exicutive)
  • ടെലികോളർ (Telecaller)
  • കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (Customer Care Executive – Female)
  • വിഷ്വൽ മെർച്ചൻഡൈസർ (Visual Merchandiser)
  • ഗോഡൗൺ സ്റ്റാഫ് (Godown Staff)
  • സെക്യൂരിറ്റി സ്റ്റാഫ് (Security Staff)
  • വാലെറ്റ് പാർക്കിംഗ് ഡ്രൈവർ (Valet Parking Driver).

വാക്ക്-ഇൻ ഇന്റർവ്യൂ (Walk-in Interview) വിവരങ്ങൾ
മറ്റ് ആനുകൂല്യങ്ങൾ

ESI, PF തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം ഫോട്ടോയും കരുതേണ്ടതാണ്. നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുക ജോലി നേടുക.

ബന്ധപ്പെടേണ്ട വിവരങ്ങൾ
ഫോൺ: 9061 925 550, 
7510 222 308, 7510 722 308
ഇമെയിൽ: career.yesbharath@gmail.com
My name SUJITH KUMAR PALAKKAD