ബാങ്ക് ഓഫ് ബറോഡ വിവിധ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം |BOB Recruitment-2026 Apply Now
ബാങ്ക് ഓഫ് ബറോഡ വിവിധ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം |BOB Recruitment-2026 Apply Now
ബാങ്ക് ഓഫ് ബറോഡ വിവിധ ജോലി ഒഴിവുകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കുക. അപേക്ഷിക്കുക.
ഒഴിവുകളുടെ വിവരങ്ങൾ
(IT Specialist Officer)
ആകെ 418 സ്ഥിരം ഒഴിവുകളിലേക്കാണ് (Regular Basis) പ്രധാനമായും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സീനിയർ മാനേജർ (Scale III): 133 ഒഴിവുകൾ
മാനേജർ (Scale II): 229 ഒഴിവുകൾ
ഓഫീസർ (Scale I): 56 ഒഴിവുകൾ
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിച്ചത്: 2026 ജനുവരി 30
അവസാന തീയതി: 2026 ഫെബ്രുവരി 19.
യോഗ്യതയും പ്രായപരിധിയും (01-01-2026 അനുസരിച്ച്)
എല്ലാ തസ്തികകൾക്കും ബി.ഇ/ബി.ടെക് (CS/IT/ECE) അല്ലെങ്കിൽ എം.ഇ/എം.ടെക്/എം.സി.എ ബിരുദം നിർബന്ധമാണ്.
1. ഓഫീസർ
പ്രായം: 22 – 32 വയസ്സ്
പരിചയം: ചുരുങ്ങിയത് 1 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തിപരിചയം
മാനേജർ
പ്രായം: 24 – 34 വയസ്സ്
പരിചയം: ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തിപരിചയം.
സീനിയർ മാനേജർ:
പ്രായം: 27 – 37 വയസ്സ്
പരിചയം: ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തിപരിചയം. (സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും).
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ പരീക്ഷ (Online Test)
സൈക്കോമെട്രിക് ടെസ്റ്റ് (Psychometric Test)
ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ അഭിമുഖം (Group Discussion/Personal Interview).
അപേക്ഷാ ഫീസ്
ജനറൽ / ഒ.ബി.സി / EWS വിഭാഗക്കാർക്ക്: 850 + നികുതി
എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ / വനിതകൾ:175 + നികുതി.
മറ്റ് നിബന്ധനകൾ
സർവീസ് ബോണ്ട്: തിരഞ്ഞെടുക്കപ്പെടുന്നവർ ചുരുങ്ങിയത് 3 വർഷം ജോലി ചെയ്യുമെന്ന് 5 ലക്ഷം രൂപയുടെ ബോണ്ട് നൽകേണ്ടതുണ്ട്
CIBIL സ്കോർ: അപേക്ഷകർക്ക് ചുരുങ്ങിയത് 680 ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം.
വിശദമായ നോട്ടിഫിക്കേഷനും അപേക്ഷിക്കാനുമായി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Careers’ വിഭാഗം സന്ദർശിക്കുക.
പരമാവധി ഷെയർ ചെയ്യുക.
Join the conversation