Search Kerala & Gulf Jobs

Sreevalsam Group Mega Job Drive 2026 | ശ്രീവൽസം ഗ്രൂപ്പിൽ ഇതാ വന്നിരിക്കുന്നു നിരവധി ജോലി ഒഴിവുകൾ

Sreevalsam Group Mega Job Drive 2026 | ശ്രീവൽസം ഗ്രൂപ്പിൽ ഇതാ വന്നിരിക്കുന്നു നിരവധി ജോലി ഒഴിവുകൾ

ശ്രീവൽസം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് ഇപ്പോൾ അഭിമുഖം നടത്തുന്നത്, പത്താം ക്ലാസ്‌ മുതൽ യോഗ്യത ഉള്ളവർക്ക് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്കും വിവിധ ഒഴിവുകളിൽ ജോലി നേടാം, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി അവസരം, കൂടുതൽ വായിക്കുക.

Job details 

സ്ഥാപനം: ശ്രീവൽസം ഗ്രൂപ്പ്
ഒഴിവുകൾ: വിവിധ വിഭാഗത്തിൽ 
ജോലി സ്ഥലങ്ങൾ: പന്തളം, പത്തനംതിട്ട, ഹരിപ്പാട്, ഓമല്ലൂർ

ഫിനാൻസ് & ഓഫീസ് അഡ്മിനിസ്ട്രേഷൻ:

അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, ഇന്റേണൽ ഓഡിറ്റ്, റിക്കവറി, ഫ്രണ്ട് ഓഫീസ്.
Qualification :CA, CMA, B.Com, M.Com, ഏതെങ്കിലും ബിരുദം

സെയിൽസ് & മാർക്കറ്റിംഗ്:

സെയിൽസ് എക്സിക്യൂട്ടീവ് (10 ഒഴിവുകൾ - ഫ്രഷേഴ്സിന് അവസരം), മാർക്കറ്റിംഗ്, ബിസിനസ് ഡെവലപ്മെന്റ്

ഹോസ്പിറ്റാലിറ്റി & ഓപ്പറേഷൻസ്:

ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ്, വെയ്റ്റർ / വെയ്ട്രസ്
Qualification : SSLC / പ്ലസ്ടു / ഹോട്ടൽ മാനേജ്മെന്റ്ഉള്ളവർക്ക്.

ബാർ & റെസ്റ്റോറന്റ് മാനേജ്മെന്റ്

ബാർ സൂപ്പർവൈസർ, ബാർ ക്യാപ്റ്റൻ, ബാർടെൻഡർ, ബില്ലിംഗ് സ്റ്റാഫ്.
Qualification : SSLC / പ്ലസ്ടു / ഡിഗ്രി

മറ്റ് ജോലി ഒഴിവുകൾ
പെട്രോൾ പമ്പ് സ്റ്റാഫ്, 
ഫ്യുവൽ അറ്റൻഡന്റ്, 
ടൈലർ, മെയിന്റനൻസ് സ്റ്റാഫ് തുടങ്ങിയവ..

Qualification Details

SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നു.
Age limit :35 മുതൽ 40 വയസ്സ് വരെ

Salary Details

ശമ്പളം: 12,000 മുതൽ 35,000 വരെ ഓരോ ജോലിക്ക് അനുസരിച്ചു നൽകുന്നത് ആണ്.

Date of interview 

2026 മാർച്ച് 25 (ബുധൻ) രാവിലെ സമയം 9:30നു ഇന്റർവ്യൂ നടക്കുന്നു.

Interview location 

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (SNIT), അടൂർ 

How to Apply

ജോലി നേടാൻ ആഗ്രഹിക്കുന്നവർ  അപ്ലൈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം രജിസ്റ്റർ ചെയ്യുക. ഇന്റർവ്യൂ തിയതി നേരിട്ട് ഹാജരാവുക.
താഴെ ഇമേജിൽ നൽകിയ ലിങ്ക് കോപ്പി ചെയ്യുക.

നിരവധി ഒഴിവുകൾ വന്നിട്ടുള്ളതിനാൽ പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് പോസ്റ്റ് ചെയ്തു കൊടുക്കുക.