Search Kerala & Gulf Jobs

വിവിധ ജില്ലകളിലായി ASAP കേരളയിൽ അപേക്ഷ ക്ഷണിച്ചു|ASAP Kerala Internship Recruitment 2026

വിവിധ ജില്ലകളിലായി ASAP കേരളയിൽ അപേക്ഷ ക്ഷണിച്ചു|ASAP Kerala Internship Recruitment 2026

വിവിധ ജില്ലകളിലായി ASAP കേരളയിൽ അപേക്ഷ ക്ഷണിച്ചു|ASAP Kerala Internship Recruitment 2026

അസ്സാപ് കേരളയിൽ ജോലി ഒഴിവുകൾ.
ASAP കേരള (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം), വിവിധ കമ്പനികളിലെ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ജോലി, സാലറി, ശമ്പള വിവരങ്ങൾ 

തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)
ഗ്രാജുവേറ്റ് ഇന്റേൺ

ആകെ ഒഴിവുകൾ : 15 
കോഴിക്കോട് - 1, 
ഇടുക്കി - 4, 
പാലക്കാട് - 2, 
കണ്ണൂർ - 3, 
കാസർകോട് - 2, 
വയനാട് - 3)
യോഗ്യത : B Tech സിവിൽ എഞ്ചിനീയറിംഗ്
സ്റ്റൈപ്പൻഡ്: 10,000 രൂപ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA )

ഗ്രാജുവേറ്റ് ഇന്റേൺ
ഒഴിവ് : 1( ഇടുക്കി )
യോഗ്യത : B Tech സിവിൽ എഞ്ചിനീയറിംഗ്
സ്റ്റൈപ്പൻഡ്: 24,040 രൂപ

കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( KLDC )

ഗ്രാജുവേറ്റ് ഇന്റേൺ
ഒഴിവ് : 11( തിരുവനന്തപുരം )
യോഗ്യത : B Tech കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്
സ്റ്റൈപ്പൻഡ്: 12,000 രൂപ.

എങ്ങനെ അപേക്ഷിക്കാം 
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച്‌ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

മുകളിൽ പറഞ്ഞ മാർച്ച് 31 തീയതി LSGD, KILA, KLDC (പഴയ) ഒഴിവുകൾക്കാണ്. ഏപ്രിൽ 10-ന് പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്. അവയ്ക്ക് പ്രത്യേകം അവസാന തീയതി വെബ്സൈറ്റിൽ കാണുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധിച്ച് വായിക്കുക, അപേക്ഷിക്കുക.

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.