Search Kerala & Gulf Jobs

LULU HYPERMARKET KOCHI JOB RECRUITMENT 2026 – ലുലു കൊച്ചിയിൽ ജോലി അവസരം (Nattika Walkin-interview)

LULU HYPERMARKET KOCHI JOB RECRUITMENT 2026 – ലുലു കൊച്ചിയിൽ ജോലി അവസരം (Nattika Walkin-interview), lulu hypermarket jobs kerala 2026
LULU HYPERMARKET KOCHI JOB RECRUITMENT 2026  – ലുലു കൊച്ചിയിൽ ജോലി അവസരം  (Nattika Walkin-interview)
ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ അവസരം വന്നിരിക്കുന്നു. നിരവധി തസ്തികകളിൽ ഉടനെ അപേക്ഷിക്കാം ഇന്റർവ്യൂ ജോലി നേടാം. Lulu  ഹൈപ്പർമാർക്കറ്റ് കൊച്ചിയിലെ പുതിയ സ്റ്റോറിനായി വിവിധ തസ്തികളിലേക്ക് നേരിട്ടുള്ള അഭിമുഖം (Walk-in Interview)സംഘടിപ്പിക്കുന്നു. തൃശ്ശൂർ ജില്ലയിലെ Nattika യിലാണ് ഇന്റർവ്യൂ നടക്കുന്നത്. റീട്ടെയിൽ മേഖലയിൽ കരിയർ തുടങ്ങാനോ മുന്നേറാനോ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം.

Job Details

തസ്തിക - പ്രായപരിധി - യോഗ്യത / അനുഭവം.
  1. Sales Associate - 19–35 -10th/12th, Freshers can apply.
  2. Cashier: 19–35 -12th and above, Freshers can apply.
  3. Ride Operator – Games - 20–30 10th / Diploma, Freshers can apply.
  4. Supervisor (Retail) - Chilled & Dairy, Household, Grocery, Electronics, Mobiles, Health & Beauty, Toys, Fruits & Vegetables experience.
  5. Helper up to 45 - Relevant experience required.
  6. Commis / Chef de Partie / DCPD -  South Indian/North Indian/Chinese/Arabic/Confectionery/Baker/Pizza/Shawarma etc. BHM or relevant exp.
  7. Fish Monger / Asst. Fish Monger - 1+ year experience.
  8. Butcher / Asst. Butcher - 1+ year experience.
  9. Maintenance Technician - HVAC/Electrician/Plumber/Mason & Carpenter/Kitchen Equipment – 2+ years.

Job Location

Store Location: Kochi  
Interview Venue:
EMMAY PROJECTS (COTTON MILL)
Nattika, Thriprayar, Thrissur – 680566

Salary Details

Salary: As per company standards / industry norms  
യോഗ്യത, അനുഭവം, തസ്തിക എന്നിവയ്ക്കനുസരിച്ച് നല്ല പ്രതിഫലം ഉറപ്പാക്കുന്നു.Interview വഴി കൃത്യമായ പാക്കേജ് അറിയിക്കുന്നതായിരിക്കും.

Qualification details 

  1. Sales Associate: 10th / 12th  
  2. Cashier: 12th or above  
  3. Ride Operator: 10th / Diploma  
  4. Supervisor: Retail experience in relevant categories  
  5. Chef roles: BHM or relevant experience  
  6. Maintenance: 2+ years experience in respective trade  
  7. Fish Monger / Butcher: 1+ year experience  
  8. Freshersനും Sales Associate, Cashier, Ride Operator എന്നിവയ്ക്ക് അപേക്ഷിക്കാം.

Age Limit

Role Age Limit
Sales Associate  19–35 years 
Cashier - 19–35 years 
Ride Operator 20–30 years 
Helper - Up to 45 years
Others - As per eligibility

Selection Process

1.Walk-in Interview (Direct)  
2.Document Verification
3.HR / Department Round
4.Offer Letter (selected candidates)
No online test – direct face-to-face interview.


How to APPLY 

Direct Walk-in താഴെ പറയുന്ന വിവരങ്ങൾ പ്രകാരം ഹാജരാകുക:

Date: 18 April 2026 (Saturday)  
Time: 10:00 AM to 3:00 PM  
Venue:EMMAY PROJECTS (COTTON MILL), NATTIKA, THRIPRAYAR, THRISSUR 680566

സ്കാൻ ചെയ്ത് അപേക്ഷിക്കാനുള്ള QR കോഡ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

 FAQ (പതിവ് ചോദ്യങ്ങൾ)

1.ഫ്രഷർമാർക്ക് അപേക്ഷിക്കാമോ?
അതെ – Sales Associate, Cashier, Ride Operator എന്നിവയ്ക്ക് Freshers ന് അപേക്ഷിക്കാം.

2.ഇന്റർവ്യൂ എവിടെയാണ്?
തൃശ്ശൂർ ജില്ലയിലെ Nattika – EMMAY PROJECTS (COTTON MILL).

3.ജോലി സ്ഥലം എവിടെ?
കൊച്ചി.

4.പ്രായപരിധി എത്ര?
19 മുതൽ 45 വരെ (തസ്തിക അനുസരിച്ച്). കൃത്യമായ വിവരങ്ങൾ മുകളിലുണ്ട്.

5.ഏതൊക്കെ വിഭാഗങ്ങളിലാണ് സൂപ്പർവൈസർ വേണ്ടത്?
Chilled & Dairy, Household, Roastery, Grocery, Electricals, Electronics, Mobiles, Health & Beauty, Toys, Luggage, Fruits & Vegetables.

6.ഷെഫ് റോളുകൾ ഏതൊക്കെ?
South Indian, North Indian, Chinese, Arabic, Confectionery, Baker, Pizza, Shawarma, Juice, Salad, Sandwich, Tea Maker etc.

7.ടെക്നീഷ്യൻ റോളുകൾ ഏതൊക്കെ?  
HVAC, Electrician, Plumber, Mason & Carpenter, Kitchen Equipment Technician.

8.എന്തൊക്കെ ഡോക്യുമെന്റുകൾ കൊണ്ടുവരണം?
Resume, Educational certificates, Experience certificates (if any), ID proof, Passport size photo.
കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിലെ QR code സ്കാൻ ചെയ്യുക.