Search Kerala & Gulf Jobs

ഫാക്ട‌ിൽ 34 തസ്‌തികളിൽ കരാർ ജോലി ഒഴിവുകൾ ;FACT Temporary Recruitment 2026

ഫാക്ട‌ിൽ 34 തസ്‌തികളിൽ കരാർ ജോലി ഒഴിവുകൾ ;FACT Temporary Recruitment 2026

ഫാക്ട‌ിൽ 34 തസ്‌തികളിൽ കരാർ ജോലി ഒഴിവുകൾ ;FACT Temporary Recruitment 2026

ഫാക്റ്റിൽ വിവിധ തസ്തികളുമായി കരടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം: എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനിൽ 34 തസ്‌തികകളിൽ കരാർ ഒഴിവുകൾ. 
മേയ് 21 വരെ അപേക്ഷിക്കാം.

ജോലി ഒഴിവുകൾ 

ഡ്രാഫ്റ്റ്സ്‌മാൻ (കെമിക്കൽ/
പൈപ്പിങ് / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെൻറേഷൻ /സിവിൽ), സീനിയർ ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ), എൻജിനീയർ ഡിസൈൻ (പ്രോസസ് / പൈപ്പിങ് /മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെൻ് ഷൻ / സിവിൽ), എൻജിനീയർ എസ്‌റ്റിമേഷൻ (സിവിൽ), ഡപ്യൂട്ടി മാനേജർ ഡിസൈൻ (പ്രോസ സ് / പൈപ്പിങ് / മെക്കാനിക്കൽ / ഇലക്ട്രിക്കൽ /ഇൻസ്ട്രുമെന്റേഷൻ / സിവിൽ), ഡപ്യൂട്ടി മാനേ ജർ എസ്‌റ്റിമേഷൻ (സിവിൽ), സീനിയർ മാനേജർ ഡിസൈൻ (പ്രോസസ് /

 പൈപ്പിങ് / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെൻറേഷൻ / സി വിൽ), സീനിയർ മാനേജർ എസ്‌റ്റിമേഷൻ (സി വിൽ), അസിസ്‌റ്റന്റ്റ് ജനറൽ മാനേജർ ഡിസൈൻ (പ്രോസസ് / പൈപ്പിങ് / മെക്കാനിക്കൽ / ഇലക്ട്രി ക്കൽ / ഇൻസ്ട്രുമെൻ്റേഷൻ / സിവിൽ), അസിസ്‌റ്റ ൻ്റ് ജനറൽ മാനേജർ എസ്‌റ്റിമേഷൻ (സിവിൽ)

ആകെ തസ്ത‌ികകൾ: 34
നിയമനം: കരാർ അടിസ്ഥാനത്തിൽ
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
അവസാന തീയതി: 2026 മെയ് 21
കൂടുതൽ വിവരങ്ങൾ അറിയാൻ നൽകിയ വെബ്സൈറ്റ് നോക്കുക.
 Website: www.fact.co.in

ESAF ബാങ്ക് – കരിയർ അവസരം

വിഭാഗം: ഗ്രൂപ്പ് ലോൺ കളക്ഷൻ
തൊഴിൽ തരം: സ്ഥിരം ജീവനക്കാരൻ (Permanent)


പ്രവർത്തിക്കേണ്ട ബ്രാഞ്ചുകൾ:
ചെമ്പേരി, കണിച്ചാർ, ഇടുക്കി, വണ്ണപ്പുറം, കൊടകര, കുത്തൻഞ്ചിറ, കോഴിക്കോട്, കണ്ണൂർ.

യോഗ്യതയും നിബന്ധനകളും?
വിദ്യാഭ്യാസം: +2 അല്ലെങ്കിൽ തത്തുല്യം / ഉയർന്ന വിദ്യാഭ്യാസം

പ്രായപരിധി വിവരങ്ങൾ?
പുരുഷന്മാർ: 18 – 34 വയസ്സ്
സ്ത്രീകൾ: 18 – 38 വയസ്സ്
നിർബന്ധം: ടു വീലർ (ബൈക്ക്/സ്കൂട്ടർ) & ഡ്രൈവിംഗ് ലൈസൻസ്.

ശമ്പളവും ആനുകൂല്യങ്ങളും
അടിസ്ഥാന ശമ്പളം: 15,250 (Net)
യാത്രാ അലവൻസ് (T.A): 2,800
ഇൻസെന്റീവ്: പ്രകടനത്തിനനുസരിച്ച് (Extra Earnings)
മറ്റ് ആനുകൂല്യങ്ങൾ:
✅ PF (പ്രൊവിഡന്റ് ഫണ്ട്)
✅ ESI (ഇൻഷുറൻസ്)
✅ വാർഷിക ബോണസ്.

അപേക്ഷിക്കേണ്ട വിധം?
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റ (Resume) ഈ നമ്പറിലേക്ക് WhatsApp / Call / SMS ചെയ്യുക:
Number 9778412686