സൂപ്പർ മാർക്കറ്റ് ജോലികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ;kerala district job vacancies 2026
സൂപ്പർ മാർക്കറ്റ് ജോലികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ;kerala district job vacancies 2026
സൂപ്പർ മാർക്കറ്റ് ജോലികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ;kerala district job vacancies 2026
A-Z സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ
കേരളത്തിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ആയ A-Z സൂപ്പർമാർക്കറ്റിലേക്ക് വിവിധ ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, ജോലി നേടാൻ ആഗ്രഹമുള്ളവർ നിങ്ങളുടെ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക നമ്പർ ജോലി വിവരങ്ങൾ താഴെ നൽകുന്നു.
ജോലി ഒഴിവുകൾ:
- ബില്ലിംഗ് സ്റ്റാഫ് – 5 പേർ
- റിസീവിംഗ് സ്റ്റാഫ് – 1 പേർ
- സെയിൽസ് എക്സിക്യൂട്ടീവ് – 1 പേർ
- ജനറൽ ഹെൽപ്പർ – 2 പേർ
- ട്രോളി ബോയ്സ് – 2 പേർ.
യോഗ്യത വിവരങ്ങൾ
ബേസിക് കമ്പ്യൂട്ടർ / ഇംഗ്ലീഷ് അറിയുന്നത് (ബില്ലിംഗിന്), മറ്റുള്ളവർക്ക് ഫിസിക്കൽ ഫിറ്റ്നസ്, ആശയവിനിമയ ശേഷി എന്നിവ ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവർ WhatsApp വഴി തങ്ങളുടെ റെസ്യൂമെ (Bio-data) അയയ്ക്കേണ്ടതാണ്.
വാട്സാപ്പ് നമ്പർ:+91 70347 508 55
(കോളുകൾ സ്വീകരിക്കുന്നില്ല, WhatsApp സന്ദേശങ്ങൾ മാത്രം)
ജോലി സ്ഥലം
റെയിൽവേ കോളനി, ഒലവക്കോട്
കോടതി റോഡ്, മണാലി ബൈപ്പാസ്.
മറ്റു നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ
1.Work From Home – Maths Teacher
Company: 90plus
Position: Maths Teacher
Location: Work from home
Qualifications: MSc Mathematics (essential)
Requirements: Strong English proficiency mandatory
Salary: Attractive
email: shr@90plus.in
2.Accounts & Audit Assistant
Company: McMillan Consulting (www.shameermcmillan.com)
Location: Infopark, Kochi, Kerala – Full-time
Skills: Accounting, Audit, VAT, Odoo ERP
Qualification: B.Com / M.Com
Experience: Freshers can apply; 1-2 years preferred
Apply: +91 80 75 27 93 96 / hr@mcmwg.com
3.Thomsun Infocare – Multiple IT Positions
Openings:
IT Sales Head – Global Sales in International Market (10+ years)
Full Stack Developer – Angular with .NET Core (3+ years)
ERP Implementation Engineer – 1 year
Epicor Developer – 3 to 6 years
SAP ABAP Developer – 8+ years.
Company: Thomsun Infocare (careers@thomsuninfocare.com)
Contact: 9995868299
4.Accounts Assistant / Junior Accountant
Company: Cheeran Consultancy
Location: 5th Mile, Pala, Kottayam, Kerala
Qualification: Accounting background preferred
Skills: Basic Tally & MS Office
Experience: Freshers / basic experience may apply
Apply: contacts@cheerangroup.com
5.Accountant – Hospital
Company: Lourdes Hospital (Post Graduate Institute of Medical Science & Research)
Qualification: CA Inter / M.Com
Experience: Minimum 1 year (hospital experience preferred)
Apply: hrd@lourdeshospital.net / +91 9496002601
6.Account Executive – Hospitality Industry
Company: Malabar Escapes
Location: Alappuzha (Muhamma)
Qualification: B.Com
Experience: Fresher or 1 year
Preferred skills: Accounting, billing, GST, Tally / MS Excel, hospitality accounts
Salary: Best in industry
Apply: hrm@malabarescapes.com / WhatsApp: 9072576669
7.Kondody Autocraft – Multiple Positions (Kottayam)
Company: Kondody Autocraft India Pvt Ltd, Kottayam
Posted date: 26/05/2026
Apply: WhatsApp resume to 8086990070
Positions:
Senior HR Executive
Accounts Executive
Production Engineer
Quality Engineer
Store Keeper
Senior Purchase Executive
Purchase Manager
Asst R&D Manager
Join the conversation