Search Kerala & Gulf Jobs

മിൽമയിൽ വീണ്ടും ജോലി അവസരം;milma job Recruitment 2026

മിൽമയിൽ വീണ്ടും ജോലി അവസരം;milma job Recruitment 2026

മിൽമയിൽ വീണ്ടും ജോലി അവസരം;milma job Recruitment 2026

വീണ്ടും മിൽമയിൽ ജോലി ഒഴിവുകൾ വന്നിരിക്കുന്നു ഇന്റർവ്യൂ വഴി ജോലി നേടാം,:മിൽമ കൊല്ലം ഡെയറിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ളവർ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

ജോലി ഒഴിവുകൾ 

1.മാർക്കറ്റിംഗ് ഓർഗനൈസർ (Marketing Organizer)

ഇനം / വിവരം
ഒഴിവ് 3
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം + MBA (ഫുൾ ടൈം, മാർക്കറ്റിംഗ് സ്പെഷലൈസേഷൻ)
പ്രവൃത്തി പരിചയം ഡയറി/ഭക്ഷ്യ/FMCG ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിൽ അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷം
വേതനം ₹26,000/മാസം.

2.ടെക്നീഷ്യൻ ഗ്രേഡ് II (റഫ്രിജറേഷൻ)
ഇനം / വിവരം
ഒഴിവ് 1
യോഗ്യത SSLC + ITI (MRAC) ൽ NCVT സർട്ടിഫിക്കറ്റ്
പ്രവൃത്തി പരിചയം RIC വഴി ബന്ധപ്പെട്ട മേഖലയിൽ 1 വർഷം അപ്രന്റീസ്ഷിപ്പ് + അതേ മേഖലയിൽ അംഗീകൃത വ്യവസായത്തിൽ 2 വർഷം പ്രവൃത്തി പരിചയം
വേതനം 24,000/മാസം (Consolidated).

പ്രായപരിധി (01.01.2026 പ്രകാരം)
പൊതുവിഭാഗം: 18 മുതൽ 40 വയസ്സ് വരെ
SC/ST: 5 വർഷം വയസ്സിളവ്
OBC/Ex-Servicemen: 3 വർഷം വയസ്സിളവ്
(കേരള സർക്കാർ ചട്ടപ്രകാരം).

More jobs 

ഇന്റർവ്യൂ വിവരങ്ങൾ

തീയതി: 03.06.2026
സമയം: രാവിലെ 10:00 മണിക്ക്
സ്ഥലം: കൊല്ലം ഡെയറി കോൺഫറൻസ് ഹാൾ.

പ്രധാന കുറിപ്പ് (NB)

മാർക്കറ്റിംഗ് ഓർഗനൈസർ: തിരുവനന്തപുരം മേഖലയിലെ ഡെയറിയുടെ കീഴിലുള്ള ഏതെങ്കിലും യൂണിറ്റിൽ മുൻപ് ജോലി ചെയ്തിട്ടുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല.

ടെക്നീഷ്യൻ ഗ്രേഡ് II (റഫ്രിജറേഷൻ): 
തിരുവനന്തപുരം മേഖലയിലെ ഡെയറിയുടെ കീഴിലുള്ള ഏതെങ്കിലും യൂണിറ്റിൽ 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്തിട്ടുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല.