ഓക്സിജൻ 1000+ ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്റർവ്യൂ വഴി ജോലി നേടാം
ഓക്സിജൻ 1000+ ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്റർവ്യൂ വഴി ജോലി നേടാം
ഓക്സിജൻ 1000+ ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്റർവ്യൂ വഴി ജോലി നേടാം
ഓക്സിജൻ മെഗാ ജോബ് ഫെയർ 2025 1000+ ഒഴിവുകൾ | മികച്ച ശമ്പളം + മറ്റു ആനുകൂല്യങ്ങളും ഉൾപ്പെടെ ജോലി നേടാൻ അവസരം, കേരളത്തിൽ വിവിധ ജില്ലകളിൽ ആണ് ഇന്റർവ്യൂ നടക്കുന്നത്, ഉദ്യോഗാർഥികൾ നേരിട്ട് ഇന്റർവ്യൂ പങ്കെടുത്തു കൊണ്ട് ജോലി നേടാവുന്നത് ആണ്. പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ (Job Vacancies – ഓക്സിജൻ ഷോറൂം)
1,Accountant
2 Product Expert (Sales Executive)
3 Assistant Business Manager
4 Audit Assistant
5 Branch Business Manager
6 Coordinator – Corporate Sales
7 Customer Relationship Executive
8 Deputy Business Manager
9 Brand Marketing Coordinator
10 Guest Relation Officer
11 HR Executive
12 Service Coordinator
13 Service Technician (Mobiles / Laptops)
14 Stock Auditor
15 Store Godown Assistant
16 Store Godown Incharge
17 Territory Sales Manager
18 Warehouse Assistant
19 Warehouse Helper
ഇന്റർവ്യൂ വിവരങ്ങൾ (Interview Details) സ്ഥലങ്ങളും തീയതികളും
ജൂൺ 12 – തൃശ്ശൂർ
വേദി: White Palace Hotel, Round South, Chembottil Lane, Thrissur, Kerala – 680001
ജൂൺ 13 – കോട്ടയം
വേദി: BCM College (Autonomous), K.K. Road, Kottayam – 686001
ജൂൺ 14 – തിരുവനന്തപുരം
വേദി: Sarovar Portico, Classic Avenue, Manjalikulam Road, Thampanoor, Thiruvananthapuram
സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ.
പ്രധാന ആകർഷണങ്ങൾ (Key Highlights)
Industry Best Salary + Incentives.
1000+ തൊഴിലവസരങ്ങൾ.
ഓക്സിജൻ ഷോറൂമിൽ നേരിട്ടുള്ള നിയമനം.
ഫ്രഷർമാർക്കും അനുഭവപരിചയമുള്ളവർക്കും അവസരം.
വേഗത്തിലുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ.
എങ്ങനെ പങ്കെടുക്കും? (How to Apply)
ഇമെയിൽ വഴി:
Send your CV to: jobs@oxygenonline.in
ഫോൺ / വാട്സാപ്പ് വഴി:
9544 200 650, 8714 743 332, 999 5566 747
കൂടുതൽ വിവരങ്ങൾ:
www.oxygendigitalshop.com
Additional Contact: +91 9020100100.
Join the conversation