ടെക്നോപാർക്ക്,സൈബർ പാർക്ക്, ഇൻഫോപാർക്ക് പ്രമുഖ ഐടി പാർക്കുകളിൽ ജോലി അവസരം;Job Opportunities at Leading IT Parks: Technopark, Cyberpark & Infopark
കേരളത്തിലെ പ്രമുഖ ഐടി പാർക്കുകളിൽ വിവിധ ജോലി അവസരങ്ങൾ:Job Opportunities at Leading IT Parks: Technopark, Cyberpark & Infopark
കേരളത്തിലെ മുൻനിര ഐ.ടി. കേന്ദ്രങ്ങളായ ടെക്നോപാർക്ക് (തിരുവനന്തപുരം), സൈബർ പാർക്ക് (കോഴിക്കോട്), ഇൻഫോപാർക്ക് (കൊച്ചി) എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലെ നിലവിലെ ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കാം.
1.ടെക്നോപാർക്ക്, തിരുവനന്തപുരം (Technopark, Trivandrum)
✅ ഫുൾസ്റ്റാക്ക് ഡെവലപ്പർ – ട്രിക്റ്റ ടെക്നോളജീസ്
പരിചയം: ബന്ധപ്പെട്ട മേഖലയിൽ 2-3 വർഷം
ഇ-മെയിൽ: hr@tricta.com
വിലാസം: ഗായത്രി റൂഫ് ടോപ്പ്, ടെക്നോപാർക്ക് കാമ്പസ്, തിരുവനന്തപുരം
വെബ്സൈറ്റ്: www.tricta.com
അവസാന തീയതി: ജൂൺ 26
✅ ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – SMARTHMS ആൻഡ് സൊല്യൂഷൻസ്
പരിചയം: 0-2 വർഷം (ലിനക്സ്, സിസ്റ്റം സർവീസ് സംബന്ധിച്ച അറിവ് ആവശ്യം)
ഇ-മെയിൽ: careers@shmsolutions.in
വിലാസം: ടെക്നോപാർക്ക്, തിരുവനന്തപുരം
വെബ്സൈറ്റ്: https://shmsolutions.in
അവസാന തീയതി: ജൂലൈ 18
✅ഫുൾസ്റ്റാക്ക് ഡെവലപ്പർ – സെഡ്.എൽ സോഫ്റ്റ്‌വെയർ സിസ്റ്റംസ്
യോഗ്യത: ഡിപ്ലോമ / ബിരുദം + 2-5 വർഷം പരിചയം
കഴിവുകൾ: ഡോട്ട്നെറ്റ്, റിയാക്ട് ജെ.എസ്, OOP, സ്കേലബിൾ ആപ്ലിക്കേഷൻ, MS SQL സെർവർ, എന്റിറ്റി ഫ്രെയിംവർക്ക്. ഗിറ്റ് & AI ടൂളുകളിലെ അറിവ് മുൻഗണന.
ഇ-മെയിൽ: careerslvm@dinkcorp.com
വിലാസം: രണ്ടാം നില, തേജസ്വിനി ബിൽഡിങ്, ഫേസ്-1 കാമ്പസ്, ടെക്നോപാർക്ക്
വെബ്സൈറ്റ്: www.zlinkcorp.com
അവസാന തീയതി: ജൂൺ 22
✅ ജൂനിയർ ഡീവോപ്സ് എൻജിനീയർ – റീസൈൻഡ്
പരിചയം: 3+ വർഷം
കഴിവുകൾ: ക്ലൗഡ് പ്ലാറ്റ്‌ഫോം പ്രാവീണ്യം, മികച്ച ആശയവിനിമയശേഷി
ഇ-മെയിൽ: careers@reizend.ai
വിലാസം: എസ്.ബി.സി മൊഡ്യൂൾ 15, രണ്ടാം നില, തേജസ്വിനി ബിൽഡിങ്, ടെക്നോപാർക്ക് ഫേസ് 1
വെബ്സൈറ്റ്: www.reizendretail.in
അവസാന തീയതി: ജൂലൈ 6
✅ നെറ്റ്‌വർക്ക് സപ്പോർട്ട് എൻജിനീയർ – ഫൈകോൺ സൊല്യൂഷൻസ്
പരിചയം: NOC ഓപ്പറേഷൻസിൽ 5-7 വർഷം
കഴിവുകൾ: നെറ്റ്‌വർക്ക് മാനേജ്മെന്റ്, പ്രോബ്ലം സോൾവിങ്
ഇ-മെയിൽ: hiring@phykon.com
വിലാസം: ടെക്നോപാർക്ക് കാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം
വെബ്സൈറ്റ്: www.phykon.com
അവസാന തീയതി: ജൂൺ 22.
2.സൈബർ പാർക്ക്, കോഴിക്കോട് (Cyberpark, Kozhikode)
🟥 മോഷൻ ഗ്രാഫിക്സ് ഡിസൈനർ – ഇൻഫിനിറ്റ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (IOSS)
പരിചയം: പ്രസക്തമായ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
ഇ-മെയിൽ: hr@ioss.in
വിലാസം: യൂണിറ്റ് നമ്പർ 03, രണ്ടാം നില, സഹ്യ ബിൽഡിങ്, സൈബർപാർക്ക്, കോഴിക്കോട്
വെബ്സൈറ്റ്: https://ioss.co
🟥 ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് – IOSS
പരിചയം: 4+ വർഷം
ഇ-മെയിൽ: hr@ioss.in
വിലാസം: യൂണിറ്റ് നമ്പർ 03, രണ്ടാം നില, സഹ്യ ബിൽഡിങ്, സൈബർപാർക്ക്, കോഴിക്കോട്
വെബ്സൈറ്റ്: https://ioss.co
3.ഇൻഫോപാർക്ക്, കൊച്ചി (Infopark, Kochi)
🟩 ജൂനിയർ ക്ലൗഡ് എൻജിനീയർ – നെറ്റ്‌വർക്ക് റെഡ്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
കഴിവുകൾ: ലിനക്സ്, വിൻഡോസ് OS അറിവ്; സെർവർ ഇൻസ്റ്റാളേഷൻ, കോൺഫിഗറേഷൻ, മെയിന്റനൻസ്
പരിചയം: 2 വർഷം വരെ
ഇ-മെയിൽ: india.hr@redux.co
അവസാന തീയതി: ജൂൺ 30
🟩 ഫ്ലട്ടർ ഡെവലപ്പർ – ഇൻസ്പെറ്റ് ടെക്നോളജീസ്
കഴിവുകൾ: Flutter, Dart, Android/iOS ആപ്പ് ഡെവലപ്മെന്റ്, REST APIs, JSON, API integration
പരിചയം: Flutter ഡെവലപ്മെന്റിൽ 1+ വർഷം
ഇ-മെയിൽ: hr@inspitetech.com
അവസാന തീയതി: ജൂൺ 18.
🟩 ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ – Emsyne ടെക്നോളജീസ്
യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം
കഴിവുകൾ: PostgreSQL അഡ്മിനിസ്ട്രേഷൻ, ലിനക്സ്
പരിചയം: 1-3 വർഷം
ഇ-മെയിൽ: jobs@emsync.com
അവസാന തീയതി: ജൂൺ 15
🟩 സീനിയർ വി.ബി.സി. സ്പെഷ്യലിസ്റ്റ് – Cascade Revenue മാനേജ്മെന്റ്
യോഗ്യത: ബിരുദം + VBC സ്പെഷ്യലിസ്റ്റായി 1+ വർഷം
പരിചയം: 1-4 വർഷം
ഇ-മെയിൽ: hrd@aimagroup.co.uk
അവസാന തീയതി: ജൂൺ 30
മുകളിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും അപേക്ഷിക്കുന്നതിന് മുമ്പ് ഓരോ കമ്പനിയുടെയും ഔദ്യോഗിക വെബ്സൈറ്റ് / കോൺടാക്റ്റ് വഴി കൃത്യത ഉറപ്പാക്കുക.
Join the conversation