Search Kerala & Gulf Jobs

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ

വിവിധ ജില്ലകളിൽ ജോലി അവസരം,ഇന്റർവ്യൂ വഴിയോ നേരിട്ടോ ജോലി നേടാവുന്ന ഒഴിവുകൾ, വായിച്ചു മനസിലാക്കി ഉടനെ അപേക്ഷിക്കുക.

🛑 ഈരാറ്റുപേട്ടയില്‍ പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

1. ഡ്രൈവർ - 2
2. ആയുർവേദ തെറാപ്പിസ്റ്
(Male)  - 5 (Female) -5

താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
Send your CV or call  :9400189000 ( 8 am to 5 pm)

🛑 സെയിൽസ്‌ സ്റ്റാഫ്‌ ആവാം,  സ്ഥലം : കോഴിക്കോട്

▪️സെയിൽസ് സ്റ്റാഫ്‌ (Male )
▪️ജോലി സ്ഥലം: Novelty Textiles (പുതിയറ, കോഴിക്കോട്), 
▪️Work Timing : 9.30am to 7.30pm
▪️സാലറി :  15000 to 25000 (Based on experience)

ജോലി വേണ്ടവർ CV ഈ നമ്പറിൽ അയക്കുക: 9778676449

🛑 ഞാവലി കുന്നേൽ ഏജൻസിസ് ജോലി ഒഴിവുകൾ

ബില്ലിങ് സ്റ്റാഫ്‌
ഡ്രൈവർ
ഗോഡൗൺ സ്റ്റാഫ്‌
സെയിൽസ് മാൻ

For the locations :
EDAMATTAM JN. PAIKA,
Interested candidates please send their resume at jose@njavallikunnel.com
or may contact at: 9605107572,
6238237085

🛑  ഹൗസ് കീപ്പിങ് സ്റ്റാഫ്‌, സർവീസ് സ്റ്റാഫ്‌ ഉൾപ്പെടെ ജോലി

RISEN SHINE SUPPORT SERVICE PVT.LTD KOZIKODE

▪️ഹൗസ് കീപ്പിങ് സൂപ്പർവൈസർ ട്രൈനീ (ONLY GIRLS) (10,000 to 15,000)

▪️ഹൗസ് കീപ്പിങ് സ്റ്റാഫ് (BOYS & GIRLS) (12,000 to 18,000)

▪️സർവീസ് സ്റ്റാഫ് (BOYS ONLY) (12,000 to 15,000)

ഭക്ഷണം AND താമസം ഫ്രീ ആയിരിക്കും 

ജോലി നേടാനായി കാൾ ചെയ്യൂ 
✅ 94006 20002