കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അധ്യാപക ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അധ്യാപക ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അധ്യാപക ജോലി ഒഴിവുകൾ ആണ് താഴെ നൽകിയിട്ടുള്ളത്, നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഒഴിവുകളാണ്, പരമാവധി ടീച്ചിങ് മേഖലയിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
ജില്ലാ എറണാകുളം
നോർത്ത് പറവൂർ മൂത്തകുന്നം എസ്എൻഎം ടീച്ചർ എജുക്കേഷൻ ഗവ. എയ്ഡഡ് സ്ക്‌കൂളിലേക്ക് മാത്തമാറ്റിക്‌സിൽ ടീച്ചർ എജുക്കേറ്ററെ (ടിഎസ്ടി) ആവശ്യമുണ്ട്.
യോഗ്യത: 50 ശതമാനം മാർക്കോടെ എംഎസ്‌സി. മാത്തമാറ്റിക്സ്, 50 ശതമാനം മാർക്കോടെ എംഎഡ്/എംഎ (എജുക്കേഷൻ). ഫോൺ: 0484-2482230, 0484-2483930, 9995711905.
ഇമെയിൽ- sandpb4@gmail.com.
ജില്ലാ ആലപ്പുഴ
മാന്നാർ കുട്ടംപേരൂർ എസ്കെവി ഹൈസ്‌കൂളിലേക്ക് ഫിസിക്കൽ എജുക്കേഷൻ ടീച്ചർ തസ്തികയിലേക്ക് സ്ഥിരനിയമനം. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് അഞ്ചിനുമുൻപായി അപേക്ഷിക്കുക. അപേക്ഷാഫോം കുട്ടംപേരൂർ ദേവസ്വം സമിതി ഓഫീസിൽ ലഭ്യമാണ്.
ഫോൺ: 9446446368, 8330845968.
കൊല്ലം ജില്ലാ
ഭൂതക്കുളം കലക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിലേക്ക് (സിബി എസ്ഇ) പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. സിബിഎസ്ഇ കരി ക്യുലത്തിൽ മികച്ച പ്രവൃത്തിപരിചയം വേണം. പിഎച്ച്‌ഡിയുള്ള വർക്ക് മുൻഗണന. സിവി അയക്കുക: 8078881049, 9496226267, apskalakkode@gmail.com.
നിലമേൽ എംഎംഎച്ച്എസ്എസിലേക്ക് സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, എച്ച്എസ്‌ടി അധ്യാപകരെ ആവശ്യമുണ്ട്. ഫോൺനമ്പർ സഹിതം അപേക്ഷിക്കുക. വിലാസം: മാനേജർ, എംഎംഎച്ച്എസ്എസ്, നിലമേൽ, കൊല്ലം-691535.
തലവൂർ ദേവീവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വിഎച്ച്എസ്എസ്‌ടി (എൻവിടി) മാത്തമാറ്റിക്സ് & കെമിസ്ട്രി, എച്ച്എസ്എസ്‌ടി കൊമേഴ്‌സ്, ഇക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലി ക്കേഷൻ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, ബിഎഡ്, സെറ്റ്. പ്രായപരിധി: 18-48 വയസ്സ്. ബയോഡേറ്റ അയക്കാനുള്ള വിലാസം: ദേവീവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ, തലവൂർ, കൊട്ടാരക്കര, കൊല്ലം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 6.
ജില്ലാ പത്തനംതിട്ട
എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂനിയർ), ഹൈസ്‌കൂൾ മാത്തമാറ്റിക്സ് (എച്ച്എ സി മാത്‌സ്), റിട്ടയർമെൻ്റ് ഒഴിവുകളുണ്ട്. മാനേജർ. ഫോൺ: 8086110285
പാലക്കാട് ജില്ലാ
മങ്കര രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോള ജിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി അസിസ്റ്റൻ്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. യോഗ്യത: എംടെക്. അപേക്ഷിക്കുക: hr@rietedu.in.
ഫോൺ: 9847064422.
വയനാട് ജില്ലാ
മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിനോട് ചേർന്ന് പ്ര വർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത: ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചർ (ജൂനിയർ) /തത്തുല്യം. അഭിമുഖം ജൂലായ് 29-ന് രാവിലെ 10-ന്.
ഫോൺ: 04935 295068.
Join the conversation