കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകളും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളും
കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകളും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളും
കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകളും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളും
കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ താൽക്കാലിക ജോലി ഒഴിവുകളും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന വിവിധ അവസരങ്ങളും. വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ വഴിയോ അല്ലാതെയോ അപേക്ഷിക്കാം.
മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) പദ്ധതിയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത: ബിരുദം, ഉപജീവന പദ്ധതികളില്‍ പ്രവൃത്തിപരിചയം, ഇരുചക്ര വാഹന ലൈസന്‍സ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്. ജൂണ്‍ ആറിനകം തേവള്ളി സാഫ് നോഡല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: safnodalklm@gmail.com ഫോണ്‍: 9497280336, 8547783211.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ തസ്തികയിലെ നിയമനത്തിനായി പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ മെയ് 29 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. യോഗ്യത: പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും പ്രവൃത്തിപരിചയവും. പ്രായപരിധി: 25- 45 വയസ്. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10ന് ഹാജരാകണം. ഫോണ്‍ : 0475 2222353.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം മെയ് 26ന് രാവിലെ 10.30ന് നടത്തും. യോഗ്യത: പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, എഞ്ചിനീയറിംഗ്. പ്രായപരിധി: 18- 35 വയസ്. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം.
ഫോണ്‍: 8281359930, 8304852968.
അധ്യാപക ഒഴിവ്
കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ് പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9447728241, 9447244241.
ഡോക്ടര്‍ ഒഴിവ്
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ള ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കോപ്പി എന്നിവയുമായി മെയ് 26 ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക: 0494 2666439
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 26-ന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും പങ്കെടുക്കാം. 18-നും 36-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 0477-2230624, 8304057735.
ഡോക്ടര്‍ ഒഴിവ്
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ള ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കോപ്പി എന്നിവയുമായി മെയ് 26 ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക: 0494 2666439
അധ്യാപക ഒഴിവ്
കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ് പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 9447728241, 9447244241.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ഉച്ചയ്ക്ക് രണ്ടിന് നടത്തും. പിഎസ്സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40, സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസം ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ഉച്ചയ്ക്ക് ഒന്നിന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703
കുക്ക് നിയമനം
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള ചിറ്റാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ താല്‍കാലികമായി കുക്കിനെ നിയമിക്കുന്നു. യോഗ്യത -പത്താംക്ലാസ്, ഭക്ഷ്യ ഉല്‍പാദനത്തില്‍ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തില്‍ നിന്നുളള കെജിടിഇ അല്ലെങ്കില്‍ സമാന കോഴ്‌സ്. പ്രായപരിധി 18-40. എസ് സി / എസ് റ്റി കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 45 വയസ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രതിദിനം 750 രൂപ വേതന നിരക്കില്‍ പ്രതിമാസം പരമാവധി 20,250 രൂപ ലഭിക്കും. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, ജാതി/ പ്രവൃത്തി പരിചയം , സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മെയ് 26 രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04735 227703.
ഇ മെയില്‍ : rannitdo@gmail.com
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായ പൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. വെബ്‌സൈറ്റ് : www.schemes.wcd.kerala.gov.in . അവസാന തീയതി ഡിസംബര്‍ 15.
ഫോണ്‍ : 0468 2966649.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് അഭിമുഖം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ഉച്ചയ്ക്ക് രണ്ടിന് നടത്തും. പിഎസ്സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40, സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസം ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ഉച്ചയ്ക്ക് ഒന്നിന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 04735 227703
ആർ സി സിയിൽ സീനിയർ റസിഡന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.
Join the conversation