കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം|Cochinport Authority Recruitment-2025 Apply Now
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം|Cochinport Authority Recruitment-2025 Apply Now
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി അവസരങ്ങൾ. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ, വിവിധ ഡിപ്പാർട്ട്മെൻ്റിലെ ഒഴിവുകളിലേക്കയി ഇപ്പോൾ അപ്രന്റീസ് നിയമനം നടത്തുന്നുണ്ട്, ഓൺലൈനായി അപേക്ഷിക്കാൻ അവസരം, അവസാന തിയതി ആഗസ്റ്റ് 12ന്.
ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് (ഗതാഗത വകുപ്പ്)
1. യോഗ്യത& ഒഴിവ്
2. B Voc ലോജിസ്റ്റിക് : 2
3. BBA: 2
ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ് (ധനകാര്യ വകുപ്പ്)
യോഗ്യത& ഒഴിവ്
▪️B Com ഇൻ അക്കൗണ്ടിംഗ്: 2
▪️B Com ഇൻ ടാക്സേഷൻ: 2
മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ്
▪️യോഗ്യത& ഒഴിവ്
▪️B Sc: 2
പ്രായം: 18 – 24 വയസ്സ്
(നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 9,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.കൂടുതൽ വിവരങ്ങൾ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക. വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍
ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 9539789854
Join the conversation