ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഹെൽപ്പർ ജോലി|TCC Limited Helper Vacancy Apply Now 2025
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഹെൽപ്പർ ജോലി|TCC Limited Helper Vacancy Apply Now 2025
▪️ജോലി തരം : സ്ഥിര ജോലി
▪️യോഗ്യത : SSLC / ITI
▪️ശമ്പളം : 22,200 രൂപ
▪️ജോലി : ഹെൽപ്പർ
PSC പരീക്ഷയില്ലാതെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഹെൽപ്പർ ജോലി നേടാൻ അവസരം,പത്താം ക്ലാസ്സ് മുതൽ ആണ് യോഗ്യത, അപേക്ഷ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ജൂലൈ 24 മുൻപായി അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
The Travancore Cochin Chemicals Limited is a State Public Sector Undertaking owned by Government of Kerala inviting application for the post of Helper. Following are the important details.
ജോലി വിവരങ്ങൾ
▪️Name of the PSU/Department :
The Travancore Cochin Chemicals
Limited
▪️Name of the post : Helper
▪️No. of Vacancy : 3
▪️Category of the PSU/Department : C
▪️Post Type : Permanent
▪️Pay Scale : 13,650 – 22,200
▪️Opening Date: 24-06-2025
▪️Closing Date: 24-07-2025
യോഗ്യത വിവരങ്ങൾ
SSLC with ITI Fitter Trade (NCVT)
വയസ്സ് : 36 വയസ്സ് മാക്സിമം
TRAINING PERIOD
Selected candidates will be put on training for a period of one year and after successful completion of training they will be put on probation for a period of one year.
DESIRABLES
Preference will be given to male candidates who have completed one year of apprenticeship
training in any factory.
APPLICATION FEE:
Rs.300/-; For SC/ST Candidates : Rs.75.
How to Apply Interested and eligible candidates must apply online through the Kerala Public Enterprises Selection & Recruitment Board (KPESRB) offNow al portal. Don’t wait until the last date to apply.
Join the conversation