കേരള റബ്ബർ ലിമിറ്റഡിൽ വിവിധ ജോലി അവസരങ്ങൾ
കേരള റബ്ബർ ലിമിറ്റഡിൽ വിവിധ ജോലി അവസരങ്ങൾ
കേരള സർക്കാരിൻ്റെ കേരള റബ്ബർ ലിമിറ്റഡ് കോട്ടയം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യമുള്ള വിദ്യാർത്ഥികൾ ചുവടെ നൽകിയ നോട്ടിഫിക്കേഷൻ എങ്കിൽ മുഴുവൻ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
ടെക്നിക്കൽ ഓഫീസർ (ലാറ്റക്സ് പ്രോഡക്ട്)
ഒഴിവ്: 1.യോഗ്യത: റബ്ബർ ടെക്നോളജിയിൽ B Tech, രണ്ട് വർഷത്തെ പരിചയം
അല്ലെങ്കിൽ
റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ, അഞ്ച് വർഷത്തെ പരിചയം.
പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 35,000.
ടെക്നിക്കൽ ഓഫീസർ (ഡ്രൈ പ്രോഡക്ട്)
യോഗ്യത: റബ്ബർ ടെക്നോളജിയിൽ B Tech, രണ്ട് വർഷത്തെ പരിചയം
അല്ലെങ്കിൽ
റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ, അഞ്ച് വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 35,000.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
🌈 എറണാകുളം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പ്രായ പരിധി: 35 വയസ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
Join the conversation