കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനിൽ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ ആവാൻ അവസരം

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനിൽ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ ആവാൻ അവസരം

ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം. ഇന്നു രാത്രി 12 ഉള്ളിൽ അപേക്ഷിക്കുക.

ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ ആവാം: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ ഇതാണ് സുവർണ്ണാവസം. ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ തസ്തികയിലേക്കാണ് ഒഴിവുകള്‍. 

Applications are invited from qualified candidates for selection to the following post. Applications shall be submitted online only on the official website of theCommission  after “ONE TIME REGISTRATION”. Education Qualification Age Limit Other Information is given below.
Qualifications :
(1) Pass in Pre-Degree/ Plus two.
(2) Ability to Communicate in Malayalam and English languages.
(3) Must possess Valid Conductor License under Motor Vehicles Act.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9940 രൂപമുതല്‍ 16580 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി വിവരങ്ങൾ

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/  സന്ദർശിക്കുക. 

ശേഷം നോട്ടിഫിക്കേഷനിൽ കേരള സിറാമിക്‌സ് ലിമിറ്റഡ്- ഗാര്‍ഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക.
വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. 
ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. 

അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.


പരമാവധി ഷെയർ ചെയ്യുക ഉടനെ അപേക്ഷിക്കുക.

My name SUJITH KUMAR PALAKKAD