സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 26 ഒഴിവ്
സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 26 ഒഴിവ്
ഇൻഡസ്ട്രിയൽ ഫിനാൻസ് കോർ പ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (ഐ.എഫ്.സി.ഐ.) മുംബൈയിലുള്ള സബ്‌സിഡിയറി സ്ഥാപനമായ സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 26 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന ജോലി യോഗ്യത മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.
തസ്തികകളും ഒഴിവും:
അസിസ്റ്റന്റ് മാനേജർ/ഡെപ്യൂട്ടി മാനേജർ (ഫണ്ട് അക്കൗണ്ടിങ്)-1, ഡെപ്യൂട്ടി മാനേജർ-3 (ബിസിനസ് ഡിവലപ്മെന്റ് -1, ഡേറ്റാ സെൻ്റർ-1, റിസ്ക‌് മാനേജ്മെൻ്റ്-1), സീനിയർ മാനേജർ/ഡിവിഷണൽ മാനേജർ-2 (ബിസിനസ് ഡിവലപ്മെൻ്റ് -1, ഡിജിറ്റൽ മാർക്കറ്റിങ്-1), സീനിയർ മാനേജർ -3 (ഫണ്ട് അക്കൗണ്ടിങ്-1, റിസ്ക്‌ക് മാനേജ്‌മെന്റ്-1,
ഹ്യൂമൻ വെൽത്ത് ഡിവലപ്മെന്റ്റ്-1),
അസിസ്റ്റന്റ് മാനേജർ-9 (ഒറാക്കിൾ-4, വിൻഡോ സെർവർ ഐ.ടി. ഇൻഫ്രാസ്ട്രക്‌ചർ-1,
ലിനക്സ് സെർവർ അഡ്മിനിസ്ട്രേഷൻ-1, കോൺട്രാക്ട് മാനേ ജ്മെൻ്റ്-1, ഐ.ടി. പ്രൊക്യൂർമെന്റ്-1, ഡേറ്റാ അനലിസ്റ്റ്-1), മാനേജർ-3 (ഫിനാൻസ്-1, അഡ്‌മിനിസ്ട്രേഷൻ ആൻഡ് എസ്റ്റേറ്റ്-1, സിവിൽ-1), ഡെപ്യൂട്ടി മാനേജർ/മാനേജർ-5 (ഇൻഷുറൻസ് മാർക്കറ്റിങ്-4, ലീഗൽ-1), സീനിയർ മാനേജർ/ഡിവിഷണൽ മാനേജർ (റീട്ടെയിൽ)-1.അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് https://corporate.stockholding.com/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 24
Join the conversation