KALYAN JEWELLERS JOB VACANCIES KERALA |കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി അവസരങ്ങൾ

KALYAN JEWELLERS JOB VACANCIES KERALA |കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി അവസരങ്ങൾ

MULTIPLE OPENINGS AVAILABLE

കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി നേടിയാലോ സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി അവസരം ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

▪️EXPERIENCE (Freshers & Experienced) 
▪️GENDER :MALE & FEMALE
▪️ QUALIFICATION 12TH/ITI/DIPLOMA

ആവിശ്യമായ രേഖകൾ

▪️Bring Your Updated Resume, 
▪️Educational Certificates 
▪️Experience Letters (if any),
▪️Aadhaar Card 
▪️Passport-Size Photo.

ഇന്റർവ്യൂ തിയതി/സ്ഥലവും

DATE: 05th-12th OCT 2025
TIME: 11:00 AM - 06:00 PM
VENUE: ALL KALYAN JEWELLERS SHOWROOMS IN KERALA
recruitment@kalyanjewellers.net
88480 91008, 82817 72202

2. അക്കൗണ്ട്സ് അസിസ്റ്റന്റ്റ്

ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ബികോം, ടാലി പ്രാവീണ്യം. പ്രവൃത്തിപരിചയം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. അഭിമുഖം ഒക്ടോബർ 7-ന് രാവിലെ 10-ന്. അഭിമുഖ സ്ഥലം: ക്ലിൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, ചിന്മയ സ്കൂളിന് എതിർവശം, വഴുതക്കാട്, തിരുവനന്തപുരം 10. 
ഫോൺ: 9447792058

3. താൽക്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
My name SUJITH KUMAR PALAKKAD