ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡിൽ ജോലി|പ്ലസ് ടു ജയിച്ചവർക്കും തോറ്റവർക്കും ജോലി
ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡിൽ ജോലി|പ്ലസ് ടു ജയിച്ചവർക്കും തോറ്റവർക്കും ജോലി
വാക് ഇൻ ഇന്റർവ്യൂ, എറണാകുളം ജില്ല| മുവാറ്റുപുഴ,
ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ് എന്ന എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ സ്ഥാപനത്തിൽ ട്രെയിനീ കേന്ദ്ര മാനേജർ എന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.ഇന്റർവ്യൂ വഴി ജോലി, പ്ലസ് ടു പാസ്സ്, or ഫെയിൽ ജോലി ഇന്റർവ്യൂ പങ്കെടുക്കാം, ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം രജിസ്റ്റർ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക, ഇന്റർവ്യൂ പങ്കെടുക്കുക.
▪️ഇന്റർവ്യൂ തിയതി : നവംബർ 8, 2025
▪️ഇന്റർവ്യൂ സമയം : 10 AM TO 2 PM
▪️ജോലി സ്ഥലം: മുവാറ്റുപുഴ
ജോലി: ട്രെയിനീ കേന്ദ്ര മാനേജർ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പാസ് അല്ലെങ്കിൽ ഫെയേൽ
ശമ്പള വിവരങ്ങൾ: 14000 + Incentive +Fuel Allowance
(Incentive- 5000-6000 Rs per month, Fuel Allowance - around 5000 Rs per month) Salary Hike: Rs 2000 hike after 3 months, after 1 year 1600- 3520 Rs Hike, based on performance
Gender & Age limit:
▪️Female -- 19 to 35 yrs,
▪️Male -- 19 to 30yrs
അപേക്ഷിക്കുന്ന ഉദ്യോഗാർഥിക് നിർബന്ധമായും ഒരു ടു വീലറും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കേണ്ടതാണ്
ജോലി വിവരണം
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ വായ്പക്കാരെ കണ്ടുമുട്ടുക, സ്വയം സഹായ വായ്‌പാ ഗ്രൂപ്പുകൾ രൂപീകരിക്കുക, കൈകാര്യം ചെയ്യുക, വായ്പാ ഉൽപന്നങ്ങൾ വിശദീകരിക്കുക, അംഗങ്ങളുടെ യോഗ്യത പരിശോധിക്കുക, ഏകോപന കേന്ദ്രം (കേന്ദ്ര) മീറ്റിംഗുകൾ, ലോൺ വിതരണത്തിൽ സഹായിക്കുക, പ്രതിവാര തിരിച്ചടവ് ശേഖരിക്കുക, അടിസ്ഥാന രേഖകൾ സൂക്ഷിക്കുക, യഥാസമയം തിരിച്ചടവ് ഉറപ്പാക്കുന്നതിന് ബ്രാഞ്ച് ജീവനക്കാരെ പിന്തുണയ്ക്കുക.
തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ട്രെയിനിങ് കൊടുക്കുന്നതാണ്
ഇന്റർവ്യൂ സംബന്ധിച്ചുള്ള സംശയങ്ങൾക്കു :7907912596 (വിനീഷ് , ക്രെഡിറ്റ് അക്സസ്സ് ഗ്രാമീണ ലിമിറ്റഡ് )
ജോലി നേടാൻ താല്പര്യമുള്ളവർ താഴെ നൽകിയ രജിസ്റ്റർ ലിങ്കിൽ നിങ്ങളുടെ പേര്, നമ്പർ, യോഗ്യത വിവരങ്ങൾ നൽകുക രജിസ്റ്റർ ലിങ്ക്:
ഇന്റർവ്യൂ സ്ഥലം : ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ്, ഗ്രൗണ്ട് ഫ്ലോർ , ഹൗസ് നമ്പർ : XXIV/117, ഹൗസ് ഓഫ് അനു രാധാകൃഷ്ണൻ , സംഗം ജംഗ്‌ഷൻ , മുവാറ്റുപുഴ - 686673
പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക,
Join the conversation