കേരള സർക്കാരിന് കീഴിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ സ്ഥിര ജോലി

കേരള സർക്കാരിന് കീഴിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ സ്ഥിര ജോലി


കേരള സർക്കാരിന് കീഴിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ സ്ഥിര ഹെൽപ്പർ ജോലി നേടാൻ അവസരം. ഇലക്ട്രിക്കൽ ജോലികളിൽ സഹായിക്കുന്നതിനായി ജോലിക്കാരെയാണ് നിയമിക്കുന്നത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖാന്തിരം ഓൺലൈൻ അപേക്ഷ നൽകാം.


തസ്തിക:അസിസ്റ്റന്‍റ് സ്ഥാപനം യൂണിവേഴ്സിറ്റികള്‍ കാറ്റഗറി നമ്പർ 465 /2025 അപേക്ഷ ഡിസംബർ 31 വരെ.

റീഹാബലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ ഹെൽപ്പർ. ആകെ ഒഴിവുകൾ 01

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,500നും 35,700നും ഇടയിൽ ശമ്പളം ലഭിക്കും.

18നും 36നും ഇടയിൽ
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007 നുമിടയിൽ ജനിച്ചവരായിരിക്കണം. 
പിന്നാക്ക വിഭാഗo പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗം എന്നിവർക്ക് വയസ്സിളവുണ്ടായിരിക്കും.

ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ ഇലക്ട്രീഷ്യൻ യോഗ്യത.

കേരള സർക്കാർ/അർദ്ധസർക്കാർ or  രജിസ്റ്റർ ചെയ്ത പ്രൈവറ്റ് സെക്ടർ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കൽ ഹെൽപ്പർ ആയിറ്റ് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കുറിപ്പ് : പ്രവൃത്തി പരിചയ യോഗ്യത നേടിയ മതിയായ എണ്ണം പട്ടിക ജാതി / പട്ടിക വർഗ്ഗ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അവർ മറ്റ് തരത്തിൽ യോഗ്യതയുള്ള പക്ഷം അവർക്കായി സംവരണം ചെയിതിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി പ്രവൃത്തി പരിചയ യോഗ്യതയിൽ ഇളവ് നൽകുന്നതാണ്.

റിഹാബിലിറ്റേഷൻ പ്ലാൻന്റേഷൻസ് ലിമിറ്റഡ് വിശേഷാൽ ചട്ടങ്ങളിൽ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമയിരിക്കും.

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD