Search Kerala & Gulf Jobs

തിരുവനന്തപുരം ഐടി മിഷനിൽ ഒഴിവ്; ഒരു ലക്ഷം രൂപ ശമ്പളത്തിൽ കരാർ നിയമനം

തിരുവനന്തപുരം ഐടി മിഷനിൽ ഒഴിവ്; ഒരു ലക്ഷം രൂപ ശമ്പളത്തിൽ കരാർ നിയമനം

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്തികകളിലായി 3+ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ മറ്റു വിവരങ്ങൾ

പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്: ബിഇ/ബിടെക് (ഇസി/സിഎസ്/ഐടി)/ എംസിഎ, 5 വർഷ പരിചയം; 40; 1,04,000.

ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്/ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്: ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ, പ്രഫഷനൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്, 4-6 വർഷ പരിചയം; 40; 80,000.

സീനിയർ നെറ്റ്‌വർക് എൻജിനീയർ: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്), സിസിഎൻപി സർട്ടിഫിക്കേഷൻ, 3 വർഷ പരിചയം; 35; 52,000.

ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ: എൻജിനീയറിങ് ബിരുദം/എംസിഎ, എംബിഎ, 2 വർഷ പരിചയം; 40; 40,000.

വെബ്സൈറ്റ് - 
www.careers-itmission. kerala.gov.in

മറ്റു ജോലി ഒഴിവുകൾ

വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിൽ (Kendriya Vidyalayas) കരാർ അടിസ്ഥാനത്തിൽ (Contract Basis) അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂവിനെ (Walk-in Interview) നടത്തുന്നു. വിശദവിവരങ്ങൾ താഴെ നൽകുനന്നു

തിരുവനന്തപുരം (തിരുവനന്തപുരം ക്ലസ്റ്റർ)

പട്ടം, ആക്കുളം, പാങ്ങോട്, പേരൂർക്കട, പള്ളിപ്പുറം എന്നീ സ്കൂളുകളിലേക്കാണ് നിയമനം.

തസ്തികകൾ: PGT (വിവിധ വിഷയങ്ങൾ), TGT (വിവിധ വിഷയങ്ങൾ), PRT, ബാലവാടിക ടീച്ചർ, കൗൺസിലർ, ഡോക്ടർ, നേഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്പോർട്സ് കോച്ച്, മ്യൂസിക് & ഡാൻസ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി ഒഴിവുകൾ.
ഇന്റർവ്യൂ തീയതി: ഫെബ്രുവരി 16, 19.
വെബ്സൈറ്റ്: trivendrampattom.kvs.ac.in