Search Kerala & Gulf Jobs

എംപ്ലോയബിലിറ്റി സെന്റർ , ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വൻ തൊഴിൽ മേള – 100+ ഒഴിവുകൾ, 4 കമ്പനികൾ

എംപ്ലോയബിലിറ്റി സെന്റർ , ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വൻ തൊഴിൽ മേള – 100+ ഒഴിവുകൾ, 4 കമ്പനികൾ, employment exchange emploibility Centre Kottayam

എംപ്ലോയബിലിറ്റി സെന്റർ , ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വൻ തൊഴിൽ മേള – 100+ ഒഴിവുകൾ, 4 കമ്പനികൾ

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ , കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്   തൊഴിൽ മേള സംഘടിപ്പിക്കുന്നു.

തീയതി: 16 May 2026 (ശനിയാഴ്ച)
സമയം: രാവിലെ 10:00 മുതൽ
വേദി: എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം.

എന്തുകൊണ്ട് പങ്കെടുക്കണം?

4 പ്രമുഖ കമ്പനികൾ
100+ ഉദ്യോഗാവസരങ്ങൾ
നേരിട്ടുള്ള അഭിമുഖം
SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം.

കമ്പനികളും ഒഴിവുകളും വിവരങ്ങളും

1.Ayyar & Cherian Auditing Firm (ജോലി സ്ഥലം: കാഞ്ഞിക്കുഴി)

Accounts Trainee – BCom | 3 ഒഴിവുകൾ
Audit Trainee – BCom | 3 ഒഴിവുകൾ
Account Executive – BCom | 2 ഒഴിവുകൾ
Audit Executive – BCom / MCom | 2 ഒഴിവുകൾ.

2.Asirvad Micro Finance

Credit Officer / Field Collection Executive – SSLC, +2, ഡിഗ്രി, ഡിപ്ലോമ | 16,500 – 19,500 | ജോലി: പാമ്പാടി, പൊൻകുന്നം
ABM, BM – ഡിഗ്രി / PG + 1 വർഷം MFI അനുഭവം | 24,500 – 28,000 | 
ജോലി: കോട്ടയം, പാലാ, തിരുവല്ല.

3.Dolphin Rubber Industries
Production Supervisor (പുരുഷന്മാർ മാത്രം) – ഡിഗ്രി / ഡിപ്ലോമ | പ്രായം 25-40 | ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ് | ജോലി: പൂവന്തുരുത്ത്, കോട്ടയം.

4.SBI Life Insurance (ജോലി സ്ഥലം: കോട്ടയം)
Financial Adviser – SSLC + (25 വയസ്സിന് മുകളിൽ) | 40 ഒഴിവുകൾ | 25,000 35,000
Development Manager – ഗ്രാജുവേഷൻ + 1 വർഷം സെയിൽസ് അനുഭവം 
3 ഒഴിവുകൾ.

More jobs 

പ്രധാന നിർദ്ദേശങ്ങൾ:

✅ ഫോർമൽ ഡ്രസ് കോഡിൽ എത്തിച്ചേരുക
✅ ബയോഡാറ്റയുടെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ കരുതുക
✅ എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്: ₹300 (ഈ മേളയിലും തുടർ മേളകളിലും പങ്കെടുക്കാം)

✅ രജിസ്റ്റർ ചെയ്യാത്തവർക്ക് Spot Registration സൗകര്യം ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്:
0481-2563451, 8138908657