കേരള കാർഷിക സർവ്വകലാശാല (KAU) വിവിധ ദിവസവേതന / കരാർ ഒഴിവുകൾ (2026)
കേരള കാർഷിക സർവ്വകലാശാല (KAU) വിവിധ ദിവസവേതന / കരാർ ഒഴിവുകൾ (2026)
കേരള കാർഷിക സർവ്വകലാശാല (KAU) വിവിധ ദിവസവേതന / കരാർ ഒഴിവുകൾ (2026)
1.നഴ്സറി ജോലികൾ – സ്ത്രീ തൊഴിലാളികൾ (ദിവസവേതനം: ₹600)
സ്ഥലം: അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി
ജോലി: പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിക്കൽ, ബഡ്/ഗ്രാഫ്റ്റ് തൈകളിൽ വളമിടൽ, നനയ്ക്കൽ, കളപറയ്ക്കൽ തുടങ്ങിയവ.
സമയം: രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ
പ്രായപരിധി: 21 മുതൽ 45 വയസ്സ് വരെ (സ്ത്രീകൾ മാത്രം)
മുൻഗണന: ചാലക്കുടി മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക്
അഭിമുഖം: 2026 ജൂൺ 5, വെള്ളി, രാവിലെ 10 മണിക്ക് – കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ (അസൽ രേഖകളും പകർപ്പും സഹിതം)
ഫോൺ: 0480-2702116 (ഓഫീസ് സമയത്ത്)
2.താൽക്കാലിക സ്കിൽഡ് അസിസ്റ്റന്റ് (ദിവസവേതനം: 750)
സ്ഥലം: വിൽപനകേന്ദ്രം, അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി
ജോലി: ബില്ലിംഗ്, വിത്തുകൾ പാക്ക് ചെയ്യൽ, മറ്റു ജോലികൾ
യോഗ്യത: Diploma / VHSE / B.Voc / BSc Agriculture (അല്ലെങ്കിൽ സമാനം)
പ്രായപരിധി: 36 വയസ്സിന് താഴെ
മുൻഗണന: ചാലക്കുടിയിലും 15 കി.മീ പരിധിയിലും താമസിക്കുന്നവർക്ക്
സമയം: രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ
അഭിമുഖം: 2026 ജൂൺ 4, വ്യാഴം, രാവിലെ 10 മണിക്ക് – കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ
ഫോൺ: 0480-2702116 (ഓഫീസ് സമയത്ത്)
3.അസിസ്റ്റന്റ് പ്രൊഫസർ (അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്സ്) – 1 വർഷ കരാർ (മാസം: 44,100)
സ്ഥലം: ബേസിക് ആൻഡ് അലൈഡ് സയൻസസ് വകുപ്പ്, വനശാസ്ത്ര കോളേജ്, KAU
ശമ്പളം: പ്രതിമാസം 44,100 (ഏകീകൃതം)
അപേക്ഷിക്കൽ രീതി:
നിശ്ചിത മാതൃകയിൽ deanforestry@kau.in എന്ന ഇ-മെയിലിൽ
അവസാന തീയതി: 2026 മേയ് 28
പൊതുവായ നിർദ്ദേശങ്ങൾ:
ഓരോ നോട്ടിഫിക്കേഷനും പൂർണ്ണമായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
അഭിമുഖത്തിന് അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുപോകുക.
Join the conversation