ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു| UPSC Recruitment-2025 Apply Now 2025
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു| UPSC Recruitment-2025 Apply Now 2025
52/2025, 10/2025 എന്നീ വിജ്ഞാപ നനമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സർവീസിലെ വിവിധ തസ്തിക കളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎ സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവി ഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
എല്ലാ തസ്തികയിലെയും
പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.
എൻഫോഴ്സസ്മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ: ഒഴിവ്-156 (ജനറൽ-78, ഇഡബ്ല്യുഎസ്-1, ഒബിസി-42, എസ്‌സി-23, എസ്ടി-12). ഭിന്നശേഷിക്കാർക്ക് ഒൻപതൊഴിവ് നീക്കി വെച്ചിട്ടുണ്ട്. ശമ്പളസ്കെയിൽ: ലെവൽ-8. വകുപ്പ്: ഇപിഎഫ്ഒ.
പ്രായം: 30 വയസ്സ് കവിയരുത്.
32, ഇഡബ്ല്യുഎസ്-7, ഒബിസി-28, എസ്‌സി-7). ഭിന്നശേഷിക്കാർക്ക് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ: ഒഴിവ്-74 (ജനറൽ -മൂന്നൊഴിവ് നീക്കിവെച്ചിട്ടുണ്ട്.
വകുപ്പ്: ഇപിഎഫ്‌ഒ. ശമ്പള സ്കെയിൽ: ലെവൽ -10.
പ്രായം: 35 വയസ്സ് കവിയരുത്.
അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റം സ്): ഒഴിവ്-45 (ജനറൽ-20, ഇഡബ്ല്യുഎസ്-4, ഒബിസി-12, എസ്‌സി-6, എസ്‌ടി-3). ഭിന്ന ശേഷിക്കാർക്ക് രണ്ടൊഴിവ് നീക്കി വെച്ചിട്ടുണ്ട്. ഓഫീസ്/സ്ഥാപനം: ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് (സിസ്റ്റംസ്). ശമ്പള സ്കെയിൽ: ലെവൽ -10. പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: എൻഫോഴ്സസ്മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റൻ്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ തസ്തിക കളിലേക്ക് ഓഗസ്റ്റ് 18, അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്) തസ്തികയിലേക്ക് ഓഗസ്റ്റ് 14.
പരമാവധി ഷെയർ ചെയ്യുക.
Join the conversation