Search Kerala & Gulf Jobs

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ഗാർഡനർ,ടെക്‌നിഷ്യൻ ജോലി നേടാം

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ഗാർഡനർ,ടെക്‌നിഷ്യൻ ജോലി നേടാം

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്. 
യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരതയും ആവശ്യമാണ്. 

കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്.

ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) തസ്തികയിലേക്കും ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് വിദ്യാഭ്യാസവും എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും എ.സി/ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്. 

തെരഞ്ഞെടുപ്പ് അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം ആഗസ്റ്റ് 20നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com     

🌈 ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കാസർഗോഡ് സുബ്രമണ്യൻ തിരുമുൻപ് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  

ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്. 

യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരതയും ആവശ്യമാണ്. കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്.