ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി അവസരങ്ങൾ |JOSCO JEWELLERS WALK-IN INTERVIEW

ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി അവസരങ്ങൾ |JOSCO JEWELLERS WALK-IN INTERVIEW

പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി തസ്തികളിലേക്കായി ഇപ്പോൾ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ താഴെ നൽകിയിരുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ഏഴു ദിവസത്തിനകം അയക്കുക

SECURITY GUARD
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ്-സർവ്വീസുകാർക്ക് മുൻഗണന. താമസം, ഭക്ഷണം ഉൾപ്പെടെ 17000 രൂപ ശമ്പളം.
പ്രായം: 35-55

SHOWROOM BOYS
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-27
താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നവംബർ 23, ഞായറാഴ്‌ച 11.00AM-1.30PM താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.

JOSCO JEWELLERS
Near Mission School, English Church Road, Palakkad
Tel: 9447434665, 9400161889
CALLING TIME: 10 AM to 8 PM.

റസിഡൻ്റ് മാനേജരെ ആവശ്യമുണ്ട്

ആലുവയിൽ പ്രവർത്തിക്കുന്ന റിട്ടയർമെൻ്റ് ഹോമിലേക്ക് റസിഡൻ്റ് മാനേജരെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയ ത്തിൽ ബിരുദവും ഈ മേഖലയിൽ പ്രവൃത്തിപരിചയവുമുള്ള വർക്ക് മുൻഗണന. 
പ്രായപരിധി 60 വയസ്സിൽ താഴെ. 
ആകർഷകമായ ശമ്പളവും സൗജന്യ താമസ, ഭക്ഷണ സൗകര്യവും ലഭ്യമാണ്.

സ്‌ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധതയും താൽപര്യവുമുള്ളവർ നവംബർ 25 നകം വിശദമായ ബയോഡേറ്റയും സാക്ഷ്യപത്രവും സഹിതം താഴെ പറയുന്ന ഇ മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Email: mip68.afh@gmail.com
Ph: 9446741946
സെക്രട്ടറി, ആലുവ ഫെലോഷിപ്പ് ഹൗസ് യു.സി. കോളജ് പി.ഒ.. ആലുവ 683102

🌈 HIRING  pavizham group 

DISTRICT SALES MANAGER
 RICE SALES & VAN SALES.

SALE EXECUTIVE 
RICE SALES & VAN SALES.

SALESMAN 
RICE SALES & VAN SALES.

PALAKKAD: Candidates must have experience in the relevant field.
Send your cv to: hr@pavizhamrice.com Or Whatsapp to: +91 82811 10104
My name SUJITH KUMAR PALAKKAD