പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ|Private jobs kerala
പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ|Private jobs kerala
ഈയാഴ്ച ഓരോ ജില്ലകളിലുമായി വന്നിട്ടുള്ള സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകൾ ചുവടെ നൽകിയിരിക്കുന്നു. അതിനോടൊപ്പം നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറുകളിൽ വിളിച്ച് അതിന്റെ വ്യക്തത ഉറപ്പുവരുത്തി അതിനുശേഷം മാത്രം ജോലി നേടാവുന്നതാണ്, പരമാവധി ഷെയർ ചെയ്യുക.
തിരുവനന്തപുരം ജില്ലാ
1. Adventic Suzuki:
തസ്തികകൾ: ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ), ജൂനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ബ്രാഞ്ച് ഹെഡ്, ഷോറൂം എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ടെലികോളർ (സ്ത്രീ).
ഫോൺ: 95449 92929.
Email: crm.suzuki@adventic.in
2. വ്യവസായ സ്ഥാപനം:
തസ്തികകൾ: റെഫ്രിജറേഷൻ ടെക്നീഷ്യൻ (5-10 വർഷം പരിചയം), ഷീറ്റ് മെറ്റൽ വർക്കർ (2-10 വർഷം പരിചയം), ഫാക്ടറി ഹെൽപ്പർ, പാക്കിംഗ് സ്റ്റാഫ് (ഫ്രഷർ).
ഫോൺ: 85890 11211 (അവസാന തീയതി: ഡിസംബർ 30).
3.കൊല്ലം
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ:
തസ്തികകൾ: ജനറൽ സർജൻ, യൂറോളജിസ്റ്റ്, ഇ.എൻ.ടി സർജൻ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്.
Email: hrdepartment2520@gmail.com
4.പത്തനംതിട്ട
ആറന്മുള ചിറ്റ് ഫണ്ട്:
തസ്തികകൾ: അക്കൗണ്ട്സ് മാനേജർ (CA Inter/ICWA Inter/M.Com).
ഫോൺ: 96335 89994.
5.ആലപ്പുഴ
വിൽട്ടൺ വീവ്സ് (Wilton Weaves):
തസ്തികകൾ: സ്റ്റോർ ഇൻ ചാർജ് (ബിരുദം, 5 വർഷം പരിചയം), എഞ്ചിനീയർ-ഇലക്ട്രിക്കൽ/മെക്കാനിക്കൽ (സ്ത്രീ, ഡിപ്ലോമ/ബി.ടെക്, 0-5 വർഷം പരിചയം). പ്രായം 40-ൽ താഴെ.
6. കോട്ടയം
വാഴയിൽ ഇൻഡസ്ട്രീസ് (Vazhayil Industries), ഈരാറ്റുപേട്ട:
തസ്തികകൾ: അക്കൗണ്ട്സ് മാനേജർ, സെയിൽസ് മാനേജർ, ലൈസൻസ്ഡ് ബോയിലർ ഓപ്പറേറ്റർ, ലോജിസ്റ്റിക് കോർഡിനേറ്റർ, എച്ച്.ആർ മാനേജർ, ലാബ് അസിസ്റ്റന്റ് (B.Sc Chemistry).
ഫോൺ: 75938 98928.
Email: hr.vazhayilind@gmail.com
7. തൃശൂർ
പ്രൈം പ്രോമെക് (Prime Promeb):
തസ്തികകൾ: സീനിയർ ഫാർമസിസ്റ്റ് (പുരുഷൻ), ജൂനിയർ ഫാർമസിസ്റ്റ്, ജൂനിയർ നഴ്സ് (സ്ത്രീ, GNM/ANM), ജൂനിയർ ന്യൂട്രിഷനിസ്റ്റ് (സ്ത്രീ), എച്ച്.ആർ മാനേജർ (MBA, 5 വർഷം പരിചയം). ഫോൺ: 78099 94448.
Email: hr@primepeb.com
Email: hrd@wilton.in
Email: hr.aranmulachits@gmail.com
8. ഫ്രെയിംസ് ഗ്ലോബൽ ഇൻഫ്രാ സർവീസ്:
തസ്തികകൾ: ഇൻ്റീരിയർ പ്രോജക്ട് മാനേജർ (10 വർഷം പരിചയം), ഇൻ്റീരിയർ പ്രോജക്ട് കോർഡിനേറ്റർ (5 വർഷം പരിചയം), സൈറ്റ് എഞ്ചിനീയർ (2 വർഷം പരിചയം).
ഫോൺ: 75919 48285.
Email: design@framesglobal.com
9.കോഴിക്കോട്
ക്രസൻ്റ് ബിൽഡേഴ്സ്:
തസ്തികകൾ: സെയിൽസ് ഓഫീസർ (ബിരുദം, ഒരു വർഷത്തിൽ കൂടുതൽ പരിചയം).
Email: info@crescentbuilders.com
10 കണ്ണൂർ
അനശ്വര സിൽക്സ്:
തസ്തികകൾ: കാഷ്യർ (പുരുഷൻ, പരിചയം വേണം), ടെയ്‌ലർ.
ഫോൺ: 81295 38329.
Join the conversation